30.9 C
Kunnamkulam
Friday, September 18, 2026
Home Obituary News വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂരിന്റെ മാതാവ് ലൂസി ജോണ്‍ (94)...

വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് ലൂക്കോസ് തലക്കോട്ടൂരിന്റെ മാതാവ് ലൂസി ജോണ്‍ (94) നിര്യാതയായി

128

തൃശ്ശൂര്‍ ജില്ല വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡണ്ടും മര്‍ച്ചന്റ് അസോസിയേഷന്‍ ആല്‍ത്തറ യൂണിറ്റ് പ്രസിഡണ്ടുമായ ലൂക്കോസ് തലക്കോട്ടൂരിന്റെ മാതാവ് ലൂസി ജോണ്‍ (94) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് വൈലത്തൂര്‍ സെന്റ് സിറിയക്ക് ദേവാലയ സെമിത്തേരിയില്‍ നടത്തും. പരേതനായ ആന്റോ, മൈക്കിള്‍, റീത്ത എന്നിവര്‍ മറ്റു മക്കളാണ്.

ADVERTISEMENT
error: Content is protected !!