31.8 C
Kunnamkulam
Saturday, September 26, 2026
Home Bureaus Kunnamkulam ഫാര്‍മസി ദിന വാരാഘോഷത്തിന്റെ സമാപന സമ്മേളനം നടന്നു

ഫാര്‍മസി ദിന വാരാഘോഷത്തിന്റെ സമാപന സമ്മേളനം നടന്നു

54

ഒരാഴ്ചക്കാലമായി തൃശ്ശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്നുവന്നിരുന്ന ഫാര്‍മസി ദിന വാരാഘോഷത്തിന്റെ സമാപന സമ്മേളനം നടന്നു. കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെയും കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കുന്നംകുളം – ചാവക്കാട് ഏരിയകളുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ADVERTISEMENT
error: Content is protected !!