ഒരാഴ്ചക്കാലമായി തൃശ്ശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടന്നുവന്നിരുന്ന ഫാര്‍മസി ദിന വാരാഘോഷത്തിന്റെ സമാപന സമ്മേളനം നടന്നു. കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെയും കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ കുന്നംകുളം – ചാവക്കാട് ഏരിയകളുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ADVERTISEMENT