32.2 C
Kunnamkulam
Wednesday, November 4, 2026
Home Uncategorized ചെറുവത്താനി ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പന്ത്രണ്ടു വിളക്ക് ആഘോഷിച്ചു

ചെറുവത്താനി ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പന്ത്രണ്ടു വിളക്ക് ആഘോഷിച്ചു

138

ചെറുവത്താനി ആറാട്ടുകടവ് ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ പന്ത്രണ്ടു വിളക്ക് ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍, നീരാഞ്ജന സമര്‍പ്പണം, ദീപാലങ്കാരം എന്നിവയുണ്ടായി. മേല്‍ശാന്തി സി. മുകേഷ് കാര്‍മികത്വം വഹിച്ചു. ക്ഷേത്രം മാനേജര്‍ വി.ആര്‍. പരമേശ്വരന്‍, പി.എ . ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!