27.4 C
Kunnamkulam
Thursday, September 24, 2026
Home Bureaus Velur പഴുന്നാന അരുവി റിഹാബിലിറ്റേഷന്‍ സെന്റര്‍ ക്രിസ്റ്റല്‍ ജൂബിലി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു

പഴുന്നാന അരുവി റിഹാബിലിറ്റേഷന്‍ സെന്റര്‍ ക്രിസ്റ്റല്‍ ജൂബിലി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു

117

പഴുന്നാന അരുവി റിഹാബിലിറ്റേഷന്‍ സെന്റര്‍ ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന രോഗികളെ പരിചരിക്കുന്നതിലൂടെ സമൂഹത്തിന് സാഹോദര്യത്തിന്റെയും അനുകമ്പയുടെയും സന്ദേശം നല്‍കുകയാണെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുന്നംകുളം പഴുന്നാനയിലെ അരുവി റിഹാബിലിറ്റേഷന്‍ സെന്റര്‍ ക്രിസ്റ്റല്‍ ജൂബിലിയും സ്ഥാപക ഡയറക്ടര്‍ വര്‍ഗീസ് പാലത്തിങ്കല്‍ അച്ഛന്റെ സപ്തതി ആഘോഷവും സപ്തതി മന്ദിരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ADVERTISEMENT
error: Content is protected !!