24.2 C
Kunnamkulam
Sunday, September 27, 2026
Home Bureaus Kunnamkulam കുന്നംകുളത്ത് കാറിനു പുറകില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം

കുന്നംകുളത്ത് കാറിനു പുറകില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം

159

കുന്നംകുളം ആര്‍ത്താറ്റ് വില്ലേജ് ഓഫീസിന് സമീപം കാറിനു പുറകില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്.

ADVERTISEMENT
error: Content is protected !!