കുന്നംകുളത്ത് കാറിനു പുറകില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം

കുന്നംകുളം ആര്‍ത്താറ്റ് വില്ലേജ് ഓഫീസിന് സമീപം കാറിനു പുറകില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്.

ADVERTISEMENT