തിരിക്കപറമ്പില്‍ പരേതനായ ശേഖരന്‍ നായര്‍ മകന്‍ വേണുഗോപാല്‍ നിര്യാതനായി

പന്നിത്തടം ചിറമനെങ്ങാട് തോട്ടകത്തുകാവ് ഭഗവതി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന തിരിക്കപറമ്പില്‍ പരേതനായ ശേഖരന്‍ നായര്‍ മകന്‍ വേണുഗോപാല്‍ (63) നിര്യാതനായി. സംസ്‌കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ജ്യോതി ഭാര്യയും ശില്പ, രാഹുല്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT