26.9 C
Kunnamkulam
Saturday, October 10, 2026
Home Bureaus Guruvayur ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

113

ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ചാവക്കാട് സ്വദേശി ഉണ്ണികൃഷ്ണനാ(52)ണ് കടിയേറ്റത്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. കയ്യിന് പരിക്കേറ്റയാളെ ഗുരുവായൂര്‍ ആക്ട്‌സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!