കേന്ദ്ര സര്‍ക്കാറിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ സിപിഐ പുന്നയൂര്‍ക്കുളം, ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. പുന്നുക്കാവ് സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം ആല്‍ത്തറ സെന്ററില്‍ സമാപിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.റ്റി പ്രവീണ്‍ പ്രസാദ് , കെഎസ് ഭാസ്‌കരന്‍ , ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇകെ നിഷാര്‍, സിപി.ബൈജു എന്നിവര്‍ നേതൃത്വം നല്‍കി
Home Bureaus Punnayurkulam കേന്ദ്ര സര്‍ക്കാറിന്റെ വയനാട് വിരുദ്ധ നയത്തിനെതിരെ സിപിഐ പന്തംകൊളുത്തി പ്രകടനം നടത്തി