25.9 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam ഷുഹൈബ് ഓര്‍മ്മദിനം ആചരിച്ചു

ഷുഹൈബ് ഓര്‍മ്മദിനം ആചരിച്ചു

പോര്‍ക്കുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഷുഹൈബ് ഓര്‍മ്മദിനം ആചരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അനസ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി ബാലചന്ദ്രന്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എ ജ്യോതിഷ്, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുമാരി ശ്രേയ, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി അഡ്വ: കെ രഞ്ജിത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ രേഖ ജയരാമന്‍, കെ കെ രതീഷ്, മറ്റു പ്രവര്‍ത്തകരും സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!