കിഴൂര്‍ ഏറത്ത് അയ്യപ്പു മകന്‍ രാമു നിര്യാതനായി

കിഴൂര്‍ ഏറത്ത് അയ്യപ്പു മകന്‍ രാമു (73) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ശോഭന ഭാര്യയും വിമല്‍, സനല്‍ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT