26.4 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad ചാവക്കാട് കടപ്പുറത്ത് വൻ വേലിയേറ്റം

ചാവക്കാട് കടപ്പുറത്ത് വൻ വേലിയേറ്റം

491

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലും കടപ്പുറം പഞ്ചായത്തിലെ ലൈറ്റ് ഹൗസ് എന്നിവിടങ്ങളിൽ വൻ വേലിയേറ്റം. ശക്തമായ തിരയിൽ കടൽ വെള്ളം കരയിലേക്ക് അടിച്ചു കയറി ബീച്ചിലെ പാർക്കിംഗ് ഗ്രൗണ്ട് ഉൾപ്പെടെ മുങ്ങി. കരയിൽ കയറ്റി വച്ചിരുന്ന മത്സ്യബന്ധന യാനങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഇന്ന് പുലർച്ചയോടെയാണ് വേലിയേറ്റം തുടങ്ങിയത്. ലൈറ്റ് ഹൗസ് പരിസരത്തെ വീടുകളിലേക്കും, ബീച്ചിലെ കടകളിലേക്കും വെള്ളം കയറി.

ADVERTISEMENT
error: Content is protected !!