വടക്കേക്കാട് പഞ്ചായത്ത് മോഡല്‍ സിഡി എസ് ആഭിമുഖ്യത്തില്‍ ജന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ നയിചേതന ക്യാമ്പയിന്‍ ത്രീ പോയിന്റ് സീറോ ഭാഗമായി രാത്രിനടത്തം സംഘടിപ്പിച്ചു. സിഡി എസ് ചെയര്‍പേഴ്‌സണ്‍ പ്രബിന സത്യന്‍, സിഡി എസ് മെമ്പര്‍മാര്‍, അയല്‍ക്കൂട്ടം അംഗങ്ങള്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍, സിഡി എസ് ആര്‍പിമാര്‍ എന്നിവരടക്കം 30 ഓളം പേര്‍ പങ്കെടുത്തു.