വടക്കേക്കാട് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു; മൂന്ന് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്. ഓട്ടോ യാത്രക്കാരായ ചാവക്കാട് പാലയൂര്‍ സ്വദേശിനി നാലകത്ത് വീട്ടില്‍ സുഹറ (62), മുസ്ലീംവീട്ടില്‍ മൈമൂന (58), നാലകത്ത് വീട്ടില്‍ ഹിന്‍ഷ (28), 3 മാസം പ്രായമുള്ള അയ്മന്‍ എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്. ഞായറാഴ്ച്ച ഉച്ചക്ക് 12:15 ഓടെ മണികണ്ടേശ്വരം കെ.പി ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റവരെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Home Bureaus Punnayurkulam വടക്കേക്കാട് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു; മൂന്ന് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ 4 പേര്‍ക്ക് പരിക്ക്