പുന്നയൂര്‍ പഞ്ചായത്ത് 17ആം വാര്‍ഡ് അകലാട് അഞ്ചാംകല്ലില്‍ ഇടതുപക്ഷം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മൂന്ന് പേരെ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബലറാം ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം ഹാരാര്‍പ്പണം നടത്തി. ഡിസിസി മുന്‍ പ്രസിഡന്റ് ഒ.അബ്ദുറഹ്‌മാന്‍കുട്ടി, എ.എം. അലാവുദ്ധീന്‍, എം.വി. ഹൈദ്രാലി, ഉമ്മര്‍ മുക്കണ്ടത്ത്, മുനാഷ് മച്ചിങ്ങല്‍, തുടങ്ങിയവര്‍ സംസാരിച്ചു.