മരത്തംകോട് കിടങ്ങൂര്‍ അയ്യപ്പന് വിളക്കിന് കിടങ്ങൂര്‍ ദേശത്തിന്റെ മതസൗഹാര്‍ദ്ദ കൂട്ടായ്മ സ്വീകരണം നല്കി. കിടങ്ങൂര്‍ സെന്‍ന്ററില്‍ വച്ചായിരുന്നു സ്വീകരണം. നോട്ടുമാലയിട്ട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ കെ മണി സ്വീകരണം നല്കി കൂടാതെ മധുര പലഹാരങ്ങളും വിതരണം നടത്തി. ഉണ്ണി പുളിയറതല, കിടങ്ങൂര്‍ സൂരജ്, കിടങ്ങൂര്‍ നൗഷാദ,് സുനില്‍, ഷാഹി,ര്‍ ഉണ്ണികൃഷ്ണന്, രാകേഷ്, എ.എം. റഷീദ് എന്നിവര്‍ നേതൃത്വം നല്കി.
Home Bureaus Kunnamkulam മരത്തംകോട് കിടങ്ങൂര്‍ അയ്യപ്പന് വിളക്കിന് കിടങ്ങൂര്‍ ദേശത്തിന്റെ മതസൗഹാര്‍ദ്ദ കൂട്ടായ്മ സ്വീകരണം നല്കി