വൈലത്തൂര്‍ ഈസ്റ്റ് എ.എല്‍.പി.സ്‌കൂളില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുതുവത്സരാഘോഷം നടത്തി. പ്രധാന അധ്യാപകന്‍ ജിയോ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ ചേര്‍ന്ന് പുതുവര്‍ഷ ജ്യോതി തെളിയിച്ചു. അധ്യാപകരും കുട്ടികളും പുതുവര്‍ഷ സമ്മാനങ്ങള്‍ കൈമാറി. അധ്യാപകരായ എ.എ. സിസി, എന്‍ ജോളി ജോസ് , വിന്‍സി ജോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
contnet summary ; new year celebrated in school