26.2 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk സുവിശേഷ യോഗവും സംഗീത സായാഹ്നവും ഞായറാഴ്ച കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ നടക്കും.

സുവിശേഷ യോഗവും സംഗീത സായാഹ്നവും ഞായറാഴ്ച കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ നടക്കും.

78

കോലഞ്ചേരി കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പിന്റെ ആഭി മുഖ്യത്തില്‍ സുവിശേഷ യോഗവും സംഗീത സായാഹ്നവും ഞായറാഴ്ച കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ നടക്കും. വൈകീട്ട് 4 മുതല്‍ 6 വരെ നടക്കുന്ന യോഗത്തില്‍ ടെനി ദേവസി തൃപ്പുണിതറ ദൈവ വചനം
പ്രസംഗിക്കും. എല്ലാ ഒന്നാം ഞായാറാഴ്ചയും വൈകീട്ട് 4 മുതല്‍ 6 വരെ കുന്നംകുളം വിക്ടോറിയ ടൂറിസ്റ്റ് ഹോമില്‍ സുവിശേഷയോഗം നടക്കുമെന്ന് കാല്‍വറി പ്രയര്‍ ഫെല്ലോഷിപ്പ് ഭാരവാഹികള്‍ അറിയിച്ചു.വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്

ADVERTISEMENT
error: Content is protected !!