തൃത്താല എക്‌സൈസിന്റെ നേതൃത്വത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട

തൃത്താല എക്‌സൈസിന്റെ നേതൃത്വത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജി എം മനോജ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ മാരക മയക്കുമരുന്നായ നാലര കിലോ
മെത്തഫെറ്റാമിനുമായി മൂന്നുപേരെ അറസ്റ്റ
ചെയ്തത്.

ADVERTISEMENT