26.4 C
Kunnamkulam
Tuesday, September 22, 2026
Home Bureaus Guruvayur ചൊവ്വല്ലൂര്‍പടിയില്‍ ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

ചൊവ്വല്ലൂര്‍പടിയില്‍ ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു

203

ഗുരുവായൂര്‍ ചൊവ്വല്ലൂര്‍പടിയില്‍ ഓട്ടോറിക്ഷയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. തൈക്കാട് പേനത്ത് വീട്ടില്‍ മുഹമ്മദ് റൗഫ്(18) നാണ് പരിക്കേറ്റത്. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റയാളെ ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!