അക്കികാവ് കമ്പിപാലത്ത് വന്‍ അഗ്നിബാധ.

അക്കികാവ് കമ്പിപാലത്ത് വന്‍ അഗ്നിബാധ. കാര്‍ഷികോപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലാണ് തീപിടുത്തം. തീണയ്ക്കാനുള്ള ശ്രമം തുടരുന്നു.

ADVERTISEMENT