കേരള സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്തമാക്കിയ ജ്വാല റോസിനെ ആദരിച്ചു

കെ എസ് യു വേലൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 63 മത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് കരസ്തമാക്കിയ ജ്വാല റോസ് ബി യെ ആദരിച്ചു. കെ എസ് യു വേലൂര്‍ മണ്ഡലം പ്രസിഡന്റ് ജോസഫ് ഷാജു, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിവേക് എം ജി, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് മറഡോണ പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT