ജില്ലാ പഞ്ചായത്തിന്റെ 2023-24 പദ്ധയില്‍ ഉള്‍പ്പെടുത്തി കൊച്ചന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കുളില്‍ ഇന്‍സിനേറ്റര്‍ സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് അബ്ദുള്‍ റഹീം അധ്യക്ഷനായിരുന്നു. പ്രന്‍സിപ്പാള്‍ അജിത സി വി , പ്രധാന അധ്യാപിക സുമംഗലി എ വി, അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Home Bureaus Punnayurkulam കൊച്ചന്നൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഇന്‍സിനേറ്റര്‍ സ്ഥാപിച്ചു