പാഠാന്തരങ്ങള്‍ അധ്യായം 123 പ്രതിമാസ ചര്‍ച്ചയില്‍ എം ടി എന്ന വിഷയം ചര്‍ച്ചയ്ക്ക് എടുത്തു. മോഹന്‍ബാബു വിഷയം അവതരിപ്പിച്ചു. സ്മരണ സെക്രട്ടറി എ കെ സതീഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ സജീവ് കരുമാലിക്കല്‍ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ അറക്കല്‍ , സി ടി സോമരാജ്, ടി കൃഷ്ണദാസ്, ദിനേശന്‍ വന്നേരി, ദിവകാരന്‍ പനന്തറ, പാഠാന്തരസമിതി കണ്‍വീനര്‍ ഷാജന്‍ വാഴപ്പിള്ളി എന്നിവര്‍ പങ്കെടുത്തു. രാജേഷ് കാടാമ്പുള്ളി നന്ദിയും പറഞ്ഞു