26 C
Kunnamkulam
Saturday, September 5, 2026
Home Bureaus Kechery സ്മരണ കുന്നത്തൂരിന്റെ നേതൃത്വത്തില്‍ എം ടി എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി..

സ്മരണ കുന്നത്തൂരിന്റെ നേതൃത്വത്തില്‍ എം ടി എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി..

75

 

പാഠാന്തരങ്ങള്‍ അധ്യായം 123 പ്രതിമാസ ചര്‍ച്ചയില്‍ എം ടി എന്ന വിഷയം ചര്‍ച്ചയ്ക്ക് എടുത്തു. മോഹന്‍ബാബു വിഷയം അവതരിപ്പിച്ചു. സ്മരണ സെക്രട്ടറി എ കെ സതീഷ്‌കുമാര്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ സജീവ് കരുമാലിക്കല്‍ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ അറക്കല്‍ , സി ടി സോമരാജ്, ടി കൃഷ്ണദാസ്, ദിനേശന്‍ വന്നേരി, ദിവകാരന്‍ പനന്തറ, പാഠാന്തരസമിതി കണ്‍വീനര്‍ ഷാജന്‍ വാഴപ്പിള്ളി എന്നിവര്‍ പങ്കെടുത്തു. രാജേഷ് കാടാമ്പുള്ളി നന്ദിയും പറഞ്ഞു

ADVERTISEMENT
error: Content is protected !!