കടിക്കാട് കിട്ടപ്പടി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി

കടിക്കാട് കിട്ടപ്പടി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തി. പരേതനായ വള്ളിക്കാട്ടിരി മാധവന്‍ മകന്‍ 40 വയസുള്ള സുമേഷാണ് തൂങ്ങി മരിച്ചത്. ഭാര്യ വീട്ടില്‍ താമസിച്ചിരുന്ന സുമേഷ് രണ്ട് ദിവസം മുന്‍പാണ് കിട്ടപ്പടിയിലെ തറവാട് വീട്ടിലേക്ക് എത്തിയത്. രാത്രി ഭക്ഷണം കഴിച്ച് കിടന്ന സുമേഷ് മുറിയില്‍ നിന്ന് വരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അമ്മിണിയാണ് മാതാവ്, അനില ഭാര്യയും ഗൗരി ലക്ഷ്മി ഏകമകളുമാണ്.

ADVERTISEMENT