27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Velur മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ മകര ഭരണിയോടനുബന്ധിച്ചുള്ള പറ പുറപ്പെട്ടു

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ മകര ഭരണിയോടനുബന്ധിച്ചുള്ള പറ പുറപ്പെട്ടു

47

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ മകര ഭരണിയോടനുബന്ധിച്ചുള്ള പറ പുറപ്പെട്ടു. ഫെബ്രുവരി 5 ബുധനാഴ്ചയാണ് മകര ഭരണി മഹോത്സവം. മേല്‍ശാന്തി അനീഷ് കൈലാസം മുഖ്യ കാര്‍മികത്തം വഹിച്ചു. മണികണ്ഠന്‍ നയിച്ച മേളവും അകമ്പടിയായി. ദേവസ്വം ഓഫീസര്‍ എ സുരേഷ്, തെക്കുംമുറി പ്രസിഡന്റ് ജയന്‍ മാരാത്ത്, വടക്കുംമുറി പ്രസിഡന്റ് എം എന്‍ ലതീന്ദ്രന്‍, പുതുരുത്തി പ്രസിഡന്റ് സജീവന്‍, സമിതി പ്രസിഡന്റ് എം രാമകൃഷ്ണന്‍, മുന്‍ സെക്രട്ടറി രാജൂ മാരാത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു. സമിതി ഭാരവാഹികളും, ദേശ കമ്മിറ്റി കാരും നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!