32.5 C
Kunnamkulam
Sunday, September 27, 2026
Home Bureaus Kunnamkulam സണ്‍ഡേ സ്‌കൂള്‍ കലോത്സവത്തില്‍ സെന്റ്. മത്യാസ് പളളി ജേതാക്കള്‍

സണ്‍ഡേ സ്‌കൂള്‍ കലോത്സവത്തില്‍ സെന്റ്. മത്യാസ് പളളി ജേതാക്കള്‍

157

വൈഎംസിഎ കുന്നംകുളം സണ്‍ഡേ സ്‌കൂള്‍ കലോത്സവം സംഘടിപ്പിച്ചു. വിവിധ ക്രിസ്ത്യന്‍ സഭകളില്‍ നിന്നുള്ള 20ല്‍ പരം സണ്‍ഡേ സ്‌കൂളുകളില്‍ നിന്നായി ഇരുനൂറിലധികം കുട്ടികള്‍ പങ്കെടുത്തു. മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടി തെക്കേ അങ്ങാടി സെന്റ്. മത്യാസ് ഓര്‍ത്തഡോസ് പള്ളി ഒന്നാം സ്ഥാനവും സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി മേലെപാറ രണ്ടാസ്ഥാനവും കുന്നംകുളം സിഎസ്‌ഐ പള്ളി മൂന്നാം സ്ഥാനവും നേടി. വൈഎംസിഎ പ്രസിഡന്റ് രഞ്ജന്‍ മാത്യു, സെക്രട്ടറി ജോജു പാപ്പു എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!