24.6 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Kunnamkulam സീനിയര്‍ നാഷണല്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് കുന്നംകുളത്ത് തുടക്കം

സീനിയര്‍ നാഷണല്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് കുന്നംകുളത്ത് തുടക്കം

74

മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സീനിയര്‍ നാഷണല്‍ അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് കുന്നംകുളം ഗവ. ബോയ്സ് ഹൈസ്‌കൂള്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി. ജനുവരി 31 മുതല്‍ ഫെബ്രുവരി 3 വരെയാണ് മത്സരങ്ങള്‍ നടക്കുക. ആദ്യ ദിനമായ വെള്ളിയാഴ്ച്ച രാവിലെ 6.30 ന് 10,000 മീറ്റര്‍ ദീര്‍ഘദൂര ഓട്ടത്തോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്. അത്‌ലെറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ചു കൊണ്ട് രാവിലെ 9 മണിക്ക് അസോസിയേഷന്‍ പ്രസിഡന്റ റിട്ട. പഞ്ചാബ് ഐ.ജി.-പി.സുരേഷ്‌കുമാര്‍ശര്‍മ്മ പതാക ഉയര്‍ത്തി.

ADVERTISEMENT
error: Content is protected !!