30.6 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kechery കേച്ചേരിയില്‍ നിയന്ത്രണംവിട്ട കാര്‍ ചായക്കടയിലേക്ക് പാഞ്ഞ് കയറി ജീവനക്കാരന് പരിക്ക്

കേച്ചേരിയില്‍ നിയന്ത്രണംവിട്ട കാര്‍ ചായക്കടയിലേക്ക് പാഞ്ഞ് കയറി ജീവനക്കാരന് പരിക്ക്

236

കേച്ചേരിയില്‍ നിയന്ത്രണംവിട്ട കാര്‍ ചായക്കടയിലേക്ക് പാഞ്ഞ് കയറി ജീവനക്കാരന് പരിക്ക്. ചായക്കടയിലെ ജീവനക്കാരനായ ബാലനാണ് പരിക്കേറ്റത്. കേച്ചേരി പഴയ ബി.എസ്.എന്‍.എല്‍ ഓഫീസിന് സമീപത്തുള്ള സുരേഷിന്റെ ചായക്കടയിലേക്കാണ്  കാര്‍ ഇടിച്ചു കയറിയത്. ചായക്കടയുടെ മുന്നിലുണ്ടായിരുന്ന ചില്ല് തകര്‍ന്ന് വീണാണ് ബാലന് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!