29 C
Kunnamkulam
Monday, September 21, 2026
Home Bureaus Kechery പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ഇടവക ദൈവാലയത്തിലെ തിരുന്നാളാഘോഷം ഭക്തിനിര്‍ഭരമായി

പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ഇടവക ദൈവാലയത്തിലെ തിരുന്നാളാഘോഷം ഭക്തിനിര്‍ഭരമായി

92

പുതുശ്ശേരി നേറ്റിവിറ്റി ഓഫ് ഔവര്‍ ലേഡി ഇടവക ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ കന്യകാമറിയത്തിന്റെയും, സെബസ്ത്യാനോസിന്റെയും, അല്‍ഫോന്‍സമ്മയുടെയും സംയുക്ത തിരുന്നാളാഘോഷം ഭക്തിനിര്‍ഭരം. വ്യാഴം, വെള്ളി ദിവസങ്ങളിലായിട്ടായിരുന്നു തിരുനാളാഘോഷം. വികാരി ഫാ. റോജോ എലുവത്തിങ്കല്‍ കൈക്കാരന്‍മാരായ പി.ജെ. പ്രിന്‍സണ്‍, ടി.ഡി.സില്‍ജോ, ഫ്രാങ്കോ, ജനറല്‍ കണ്‍വീനര്‍ ടി.ജെ. സാബു എന്നിവര്‍ തിരുന്നാള്‍ ആഘോഷത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!