അഞ്ഞൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു

അഞ്ഞൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ശനിയാഴ്ച അര്‍ദ്ധരാത്രി 12 മണിയോടെ അഞ്ഞൂര്‍ സെന്ററിലാണ് സംഭവം. കുന്നംകുളം ഭാഗത്ത് നിന്ന് വന്ന കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് നില്‍ക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അഞ്ഞൂര്‍ സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. സമിപത്തെ വ്യാപാരസ്ഥാപനങ്ങള്‍ അടച്ചത് വലിയ അപകടം ഒഴിവാക്കി.

ADVERTISEMENT