കേന്ദ്ര സര്‍ക്കാറിന്റെ കേരള വിരുദ്ധ ബാഡ്ജറ്റിനെതിരെ പുന്നയൂര്‍ക്കുളം സി പി എം
ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തി. പൂന്നോക്കാവില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ ആല്‍ത്തറയില്‍ സമാപിച്ചു. തുടര്‍ന്ന് നടത്തിയ യോഗം ലോക്കല്‍ സെക്രട്ടറി വി അപ്പുമാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. രാജന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി ഡി ചിത്രാഗതന്‍, ബേബി സമീര്‍ എന്നിവര്‍ സംസാരിച്ചു.
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം സി പി എം ഈസ്റ്റ് ലോക്കല്‍ കമ്മറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചു