‘വെളിച്ചം’ പദ്ധതിയുടെ പത്താം വാര്‍ഷിക ഉദ്ഘാടനം നടത്തി

ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി ഡോ.റാണിമേനോന്‍ ഐ.ഹോസ്പിറ്റലില്‍ ‘വെളിച്ചം’ പദ്ധതിയുടെ പത്താം വാര്‍ഷിക ഉദ്ഘാടനം നടന്നു. പൊതുജനങ്ങള്‍ക്ക് ഗ്ലോക്കോമയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായി വേള്‍ഡ് ഗ്ലോക്കോമ വാരാചരണത്തോടനുബന്ധിച്ചാണ് വിവിധ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നത്. ഡോക്ടര്‍ റാണിമേനോന്‍ മാക്‌സിവിഷന്‍ ഐ ഹോസ്പിറ്റല്‍ എംഡി ഡോക്ടര്‍ റാണിമേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ അഡ്വ. പാര്‍വതി ആര്‍ മേനോന്‍, പി ആര്‍ ഒ ചിഞ്ചു സുധീഷ്, സെന്‍ട്രല്‍ മാനേജര്‍ മനിത സുജിത് എന്നിവര്‍ സന്നിഹിതരായിരുന്നു.

ADVERTISEMENT