ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു വീണു

പെരുമ്പിലാവില്‍ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു വീണു. ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കൊരട്ടിക്കര സ്‌കൂളിന് സമീപം ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ മുന്‍വശത്തെ ചില്ലാണ് തകര്‍ന്നുവീണത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഗ്ലാസ് തകര്‍ന്നു വീഴാനുള്ള കാരണം വ്യക്തമല്ല.

ADVERTISEMENT