29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു വീണു

ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു വീണു

105

പെരുമ്പിലാവില്‍ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു വീണു. ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കൊരട്ടിക്കര സ്‌കൂളിന് സമീപം ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ മുന്‍വശത്തെ ചില്ലാണ് തകര്‍ന്നുവീണത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഗ്ലാസ് തകര്‍ന്നു വീഴാനുള്ള കാരണം വ്യക്തമല്ല.

ADVERTISEMENT
error: Content is protected !!