ചൊവ്വന്നൂര്‍ തേവര്‍മഠം റോഡ് സെന്റ് ജോര്‍ജ് കുരിശുപള്ളിയുടെ 25-ാം
വാര്‍ഷികം ശനി ഞായര്‍ ദിവസങ്ങളിലായി ആഘോഷിക്കും. ശനിയാഴ്ച വൈകിട്ട് ഏഴിന് സന്ധ്യ പ്രാര്‍ത്ഥന നടക്കും. ഞായറാഴ്ച വൈകിട്ട് നാലിന് രൂപ പ്രാര്‍ത്ഥനക്കുശേഷം പൊതുസദ്യ ഉണ്ടാകും. തിങ്കള്‍, ചൊവ്വ, ബുധന്‍ മൂന്ന് നോമ്പു ദിവസങ്ങളില്‍ വൈകിട്ട് സന്ധ്യാനമസ്‌കാരവും സ്‌നേഹവിിരുന്നും ഉണ്ടായിരിക്കും.