കാണികളെ ആവേശത്തിലാഴ്ത്തി പ്രസീദ ചാലക്കുടിയുടെ നാടന്‍പാട്ട് പരിപാടി

സിപിഐ എം സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രസീദ ചാലക്കുടിയുടെ നാടന്‍പാട്ട് പരിപാടി ആവേശഭരിതമായി. കുന്നംകുളം പഴയ ബസ് സ്റ്റാന്‍ഡിലായിരുന്നു നാടന്‍പാട്ട് അരങ്ങേറിയത് എ.സി മൊയ്തീന്‍ എം എല്‍ എ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പ്രതിനിധികള്‍ എത്തിയിരുന്നു.

ADVERTISEMENT