24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery ചൂണ്ടല്‍ ഡീപോള്‍ സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

ചൂണ്ടല്‍ ഡീപോള്‍ സ്‌കൂളില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു

ചൂണ്ടല്‍ ഡീപോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ ഫാ വിന്‍സെന്റ് ചിറക്കല്‍ മണവാളന്‍ ഉദ്ഘാടനം ചെയ്തു. 5 മുതല്‍ 9 വരെയുള്ള ക്ലാസ്സിലെ കുട്ടികളാണ് പാചക മത്സരങ്ങളില്‍ പങ്കാളിയായത്. കണ്‍വീനര്‍ വിറ്റി മേരി വില്‍സണ്‍, പീറ്റര്‍ കെ ജെ, ജെസ്സി ജോസ്, ശ്രീജ പി.കാഞ്ചന എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!