Obituary News തിരുത്തിക്കാട് ഏരിമൽ വീട്ടിൽ ചന്ദ്രൻ നിര്യാതനായി February 12, 2025 146 FacebookXPinterestWhatsApp തിരുത്തിക്കാട് ഏരിമൽ വീട്ടിൽ ചന്ദ്രൻ (67)നിര്യാതനായി. ഭാര്യ ഷീല, മക്കൾ നീതു, നിഖിൽ, മരുമക്കൾ ഉണ്ണികൃഷ്ണൻ, അനഘ. സംസ്കാരം ഇന്ന് 3മണിക്ക് കുന്നംകുളം വാതക ശ്മശാനത്തിൽ. ADVERTISEMENT