ഇരിങ്ങപ്പുറം കരുമത്തില്‍ പരേതനായ സുകുമാരന്‍ ഭാര്യ ദേവകി നിര്യാതയായി

ഇരിങ്ങപ്പുറം കരുമത്തില്‍ പരേതനായ സുകുമാരന്‍ ഭാര്യ ദേവകി (85) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങപുറത്ത് വീട്ടുവളപ്പില്‍. ജയപ്രകാശ്, ശോഭ,സദാനന്ദന്‍, പ്രേമരാജന്‍, സുമ ,പ്രദീപ് , ബിന്ദു എന്നിവര്‍ മക്കളാണ്.

ADVERTISEMENT