Obituary News ഇരിങ്ങപ്പുറം കരുമത്തില്‍ പരേതനായ സുകുമാരന്‍ ഭാര്യ ദേവകി നിര്യാതയായി February 12, 2025 95 FacebookXPinterestWhatsApp ഇരിങ്ങപ്പുറം കരുമത്തില്‍ പരേതനായ സുകുമാരന്‍ ഭാര്യ ദേവകി (85) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങപുറത്ത് വീട്ടുവളപ്പില്‍. ജയപ്രകാശ്, ശോഭ,സദാനന്ദന്, പ്രേമരാജന്‍, സുമ ,പ്രദീപ് , ബിന്ദു എന്നിവര്‍ മക്കളാണ്. ADVERTISEMENT