25.3 C
Kunnamkulam
Friday, October 16, 2026
Home Obituary News പാഴിയോട്ടുമുറി വെളുത്തേടത്ത് പരേതനായ ഗുരുസ്വാമി ഗോപാലന്‍ നായരുടെ ഭാര്യ കല്ല്യാണിയമ്മ (80) നിര്യാതയായി

പാഴിയോട്ടുമുറി വെളുത്തേടത്ത് പരേതനായ ഗുരുസ്വാമി ഗോപാലന്‍ നായരുടെ ഭാര്യ കല്ല്യാണിയമ്മ (80) നിര്യാതയായി

82

പാഴിയോട്ടുമുറി വെളുത്തേടത്ത് പരേതനായ ഗുരുസ്വാമി ഗോപാലന്‍ നായരുടെ ഭാര്യ കല്ല്യാണിയമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചെറുതുരുത്തി പുണ്ണ്യതീരത്ത് നടക്കും. ഗിരിജ, സരസ്വതി, കാര്‍ത്ത്യായനി, മാലതി, മണികണ്ഠന്‍ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!