പാഴിയോട്ടുമുറി വെളുത്തേടത്ത് പരേതനായ ഗുരുസ്വാമി ഗോപാലന്‍ നായരുടെ ഭാര്യ കല്ല്യാണിയമ്മ (80) നിര്യാതയായി

55

പാഴിയോട്ടുമുറി വെളുത്തേടത്ത് പരേതനായ ഗുരുസ്വാമി ഗോപാലന്‍ നായരുടെ ഭാര്യ കല്ല്യാണിയമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് ചെറുതുരുത്തി പുണ്ണ്യതീരത്ത് നടക്കും. ഗിരിജ, സരസ്വതി, കാര്‍ത്ത്യായനി, മാലതി, മണികണ്ഠന്‍ എന്നിവര്‍ മക്കളാണ്.