എരുമപ്പെട്ടി നെല്ലുവായ് തെക്കുമുറി നാരായണന്‍ നിര്യാതനായി

എരുമപ്പെട്ടി നെല്ലുവായ് തെക്കുമുറി നാരായണന്‍ നിര്യാതനായി. 85 വയസ്സായിരുന്നു. പാറുക്കുട്ടിയാണ് ഭാര്യ. ഉദയന്‍, ഹരിദാസ്, സദന്‍ , തിലകന്‍, പ്രഭാവതി, പരേതനായ ദിനേശ് എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ചെറുതിരുത്തി പുണ്യതീരത്ത് നടന്നു.

ADVERTISEMENT