27.7 C
Kunnamkulam
Wednesday, September 23, 2026
Home Obituary News എരുമപ്പെട്ടി നെല്ലുവായ് തെക്കുമുറി നാരായണന്‍ നിര്യാതനായി

എരുമപ്പെട്ടി നെല്ലുവായ് തെക്കുമുറി നാരായണന്‍ നിര്യാതനായി

71

എരുമപ്പെട്ടി നെല്ലുവായ് തെക്കുമുറി നാരായണന്‍ നിര്യാതനായി. 85 വയസ്സായിരുന്നു. പാറുക്കുട്ടിയാണ് ഭാര്യ. ഉദയന്‍, ഹരിദാസ്, സദന്‍ , തിലകന്‍, പ്രഭാവതി, പരേതനായ ദിനേശ് എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം ചെറുതിരുത്തി പുണ്യതീരത്ത് നടന്നു.

ADVERTISEMENT
error: Content is protected !!