31.1 C
Kunnamkulam
Saturday, September 19, 2026
Home Bureaus Erumapetty മുരിങ്ങത്തേരിയില്‍ ബൈക്കില്‍ നിന്നും വീണ് യുവാവിന് പരിക്കേറ്റു

മുരിങ്ങത്തേരിയില്‍ ബൈക്കില്‍ നിന്നും വീണ് യുവാവിന് പരിക്കേറ്റു

63
(പ്രതീകാത്മക ചിത്രം)

നെല്ലുവായ് – പട്ടാമ്പി റോഡ് മുരിങ്ങത്തേരിയില്‍ ബൈക്കില്‍ നിന്നും വീണ് യുവാവിന് പരിക്കേറ്റു. നെല്ലുവായ് മുരിങ്ങത്തേരി വീട്ടില്‍ വിജയനാ(34)ണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ വിജയനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 

ADVERTISEMENT
error: Content is protected !!