കപ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എ.എം.ഷെഫീഖിന്റെ മാതാവ് ചാലിശ്ശേരി കിഴക്കെ പട്ടിശ്ശേരി പരേതനായ ആലത്തേതില്‍ മുഹമ്മദ് ഭാര്യ സഫിയ നിര്യാതയായി. 76 വയസ്സായിരുന്നു. കബറടക്കം ബുധനാഴ്ച രാവിലെ 8 മണിക്ക് കിഴക്കെ പട്ടിശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. സുനിത, സൗദ എന്നിവര്‍ മറ്റ് മക്കളാണ്.