25.1 C
Kunnamkulam
Thursday, September 24, 2026
Home Bureaus Kunnamkulam ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു

ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു

159

ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം രാമനവമിയോടനുബന്ധിച്ച് നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 3 മുതല്‍ 6 വരെയാണ് നൃത്ത സംഗീതോത്സവം. നൃത്തം, സംഗീതം, തിരുവാതിരകളി, കൈക്കൊട്ടികളി എന്നീ ഇനങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ക്ഷേത്രം കൗണ്ടറില്‍ മാര്‍ച്ച് 28 -ാം തിയതിക്കു മുമ്പ് അപേക്ഷ നല്‍കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 98 47 16 22 66 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

ADVERTISEMENT
error: Content is protected !!